സമയം

Wednesday, August 5, 2009

ഹൃദയം

എന്റെ INBOX നിറച്ച
നിന്റെ മെസ്സേജുകള്‍
ഡിലീറ്റ്‌ ചെയ്യാന്‍ മനസ്സ്
അനുവധിക്കാത്തത് കൊണ്ടാണ്
എനിക്ക് പുതിയ ഓഫറുകള്‍
ഒന്നും കിട്ടാതെ പോയത് ..

2 comments:

  1. ചുരുങ്ങിയ വാക്കുകളില്‍...... നന്നായിരിക്കുന്നു.

    ReplyDelete