സമയം

Wednesday, August 5, 2009

നിക്കാഹ്

തൊലിയുരിഞ്ഞ
പാമ്പിനെ കണ്ട്
പതിനാറുകാരി ,
നിലാവില്‍
സ്വപനങ്ങള്‍
ഒളിപ്പിക്കുന്നു ...

1 comment:

  1. ശരിക്കും നന്നായിട്ടുണ്ട് മാഷേ...
    ഇത്രയും കുറച്ച് വാക്കുകളില് ഒരു പാട് അറ്ത്ഥം ഒളിപ്പിച്ച് വച്ച്.............

    ReplyDelete